Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Banking Sector

ബാങ്കിംഗ് മേഖലയിൽ സംഭവിക്കുന്നതു വൻ മാറ്റങ്ങൾ: പി.ആര്‍. ശേഷാദ്രി

കൊ​​​ച്ചി: ബാ​​​ങ്കിം​​​ഗ് ബി​​​സി​​​ന​​​സ് അ​​​തി​​​വേ​​​ഗം മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തി​​​നി​​​ടെ വ​​​ന്‍ മാ​​​റ്റ​​​ങ്ങ​​​ളാ​​​ണ് ഈ ​​​മേ​​​ഖ​​​ല​​​യി​​​ല്‍ സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നും സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്ക് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ പി.​​​ആ​​​ര്‍. ശേ​​​ഷാ​​​ദ്രി.

കേ​​​ര​​​ള മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ കെ​​​എം​​​എ ഇ​​​ന്‍സൈ​​​റ്റ് എ​​​ക്‌​​​സ് സീ​​​രീ​​​സ് പ​​​തി​​​നാ​​​റാം എ​​​ഡി​​​ഷ​​​നി​​​ല്‍ ‘അ​​​തി​​​രു​​​ക​​​ള്‍ക്ക​​​പ്പു​​​റം: പു​​​തി​​​യ വ്യാ​​​പാ​​​ര സ​​​ഖ്യ​​​ങ്ങ​​​ളു​​​ടെ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലെ ബാ​​​ങ്കിം​​​ഗ്’എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ബാ​​​ങ്കു​​​ക​​​ളു​​​ടെ 30 വ​​​ര്‍ഷം മു​​​മ്പ​​​ത്തെ ബാ​​​ല​​​ന്‍സ്ഷീ​​​റ്റി​​​നെ ഇ​​​ന്ന​​​ത്തേ​​​തു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്താ​​​ല്‍ 400 മ​​​ട​​​ങ്ങു വ​​​ള​​​ര്‍ച്ച​​​യാ​​​ണ് കാ​​​ണാ​​​നാ​​​കു​​​ക. ഇ​​​ന്ത്യ​​​യി​​​ലെ സാ​​​മ്പ​​​ത്തി​​​ക വ​​​ള​​​ര്‍ച്ച മൂ​​​ല​​​മാ​​​ണ് ഇ​​​തു സാ​​​ധ്യ​​​മാ​​​യ​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഹ​​​രി​​​കു​​​മാ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ദി​​​ലീ​​​പ് നാ​​​രാ​​​യ​​​ണ​​​ന്‍ സ്വാ​​​ഗ​​​ത​​​വും ലേ​​​ഖ ബാ​​​ല​​​ച​​​ന്ദ്ര​​​ന്‍ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.

Latest News

Up